Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 1:48 PM IST Updated On
date_range 15 April 2022 1:48 PM ISTപന്നിയെ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു
text_fieldsbookmark_border
Listen to this Article
കല്ലമ്പലം: പന്നിയെ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. ഒറ്റൂർ തോപ്പുവിള പുത്തൻവീട്ടിൽ സജീവ്-സിന്ധു ദമ്പതികളുടെ മകൻ കുട്ടപ്പായി എന്ന എസ്. വിജയ് (21) ആണ് മരിച്ചത്.
എട്ടിന് നഗരൂർ വെള്ളല്ലൂരിന് സമീപത്ത് രാത്രിയായിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു.
സഹോദരങ്ങൾ: വിഷ്ണു, മായ, വിമൽ. അടൂർ പ്രകാശ് എം.പി, ഒ.എസ്. അംബിക എം.എൽ.എ എന്നിവർ വീട് സന്ദർശിച്ച് ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story