Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightബിയര്‍ പാര്‍ലറില്‍...

ബിയര്‍ പാര്‍ലറില്‍ ആക്രമം: യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel

കാ​ട്ടാ​ക്ക​ട: കെ.​ടി.​ഡി.​സി​യു​ടെ കോ​ട്ട​മു​ക​ള്‍ ബി​യ​ര്‍ പാ​ര്‍ല​റി​ല്‍ ആ​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് മാ​റ​ന​ല്ലൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. പെ​രു​മ്പ​ഴു​തൂ​ര്‍ കോ​ട്ടൂ​ര്‍ അ​യ​ണി​യ​റ​ത്തി​ല കി​ഴ​ക്കു​ക​ര പു​ത്ത​ന്‍വീ​ട്ടി​ല്‍ ശോ​ഭ​ലാ​ല്‍ (22) ആ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശോ​ഭ​ലാ​ലും സു​ഹു​ത്തു​മൊ​ന്നി​ച്ചാ​ണ് ബി​യ​ര്‍ പാ​ര്‍ല​റി​ലെ​ത്തി​യ​ത്.

ഇ​രു​വ​രും ബി​യ​ര്‍ ക​ഴി​ച്ച​ശേ​ഷം ബി​ല്ല് ന​ല്‍കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​ര​നോ​ട് ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ബി​ൽ​ത്തു​ക ആ​വ​ശ്യ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​നെ മ​ര്‍ദി​ച്ച​ശേ​ഷം ബി​യ​ര്‍കു​പ്പി​കൊ​ണ്ട് മേ​ശ​യും കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന ക​മ്പ്യൂ​ട്ട​റും ഫ്രി​ഡ്ജും ത​ല്ലി​ത്ത​ക​ര്‍ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ക​ട​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ​യും ആ​ക്ര​മി​ച്ചു.

ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി​യ​താ​യാ​ണ് ജീ​വ​ന​ക്കാ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് മാ​റ​ന​ല്ലൂ​ര്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ഒ​രാ​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram NewsArrest
News Summary - Beer Parlor Attack: Youth Arrested
Next Story