Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightനഗ്നതാപ്രദർശനം നടത്തിയ...

നഗ്നതാപ്രദർശനം നടത്തിയ വയോധികന് തടവും പിഴയും

text_fields
bookmark_border
arrest
cancel
camera_alt

അ​ർ​ജു​നൻ

കാ​ട്ടാ​ക്ക​ട: ഒ​മ്പ​ത് വ​യ​സ്സു​കാ​രി​ക്കു​നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന കേ​സി​ൽ വ​യോ​ധി​ക​ന് ത​ട​വും പി​ഴ​യും. കാ​ട്ടാ​ക്ക​ട കാ​വ​നാ​ട്ടു​കോ​ണം മി​നി വി​ലാ​സ​ത്തി​ൽ അ​ർ​ജു​ന(70)​നെ​യാ​ണ് കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ര​മേ​ഷ്‌​കു​മാ​ർ ശി​ക്ഷി​ച്ച​ത്. ര​ണ്ടു​വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്. 2021ൽ ​കാ​ട്ടാ​ക്ക​ട പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഡി.​ആ​ർ. പ്ര​മോ​ദ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsThiruvananthapuram News
News Summary - Imprisonment and fine for an elderly person who exhibited nudity
Next Story