Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2022 6:20 AM GMT Updated On
date_range 18 Oct 2022 6:20 AM GMTപുകയില ഉൽപന്നങ്ങളുമായി മധ്യവയസ്കൻ പിടിയിൽ
text_fieldsbookmark_border
camera_alt
നസീർ
കാട്ടാക്കട: നിരോധിത പുകയില ഉൽപന്നങ്ങളുമായി മധ്യവയസ്കൻ പൊലീസ് പിടിയിൽ. ഈന്തിക്കുന്ന് തടത്തരികത്ത് വീട്ടിൽ നസീറിനെയാണ് (48) സ്കൂട്ടറിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story