Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightമോഷണ കേസിലെ പ്രതി...

മോഷണ കേസിലെ പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ

text_fields
bookmark_border
മോഷണ കേസിലെ പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ
cancel

കഴക്കൂട്ടം: മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. പെരുമാതുറ വലിയവിളാകത്ത് വീട്ടിൽ നിസാമുദ്ദീൻ (34) ആണ് കഠിനംകുളം പോലീസിന്‍റെ പിടിയിലായത്.

2019 ൽ പെരുമാതുറ വലിയ വിളാകത്ത് സഞ്​ജുവിന്‍റെ വീട് കുത്തിപ്പൊളിച്ച് 50000 രൂപ കവർന്ന കേസിലാണ് അറസ്റ്റിലായത്. കഠിനംകുളം എസ്. എച്ച്ഒ. എ .അൻസാരിയുടെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Defendant in theft case arrested after two years
Next Story