Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശം പെരുമാറ്റം; അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
മ​ഹേ​ന്ദ്ര  സാ​വ​ന്ത്​
cancel
camera_alt

മ​ഹേ​ന്ദ്ര

സാ​വ​ന്ത്​

ക​ഴ​ക്കൂ​ട്ടം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ പി​ടി​ക്കു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ര്യ​വ​ട്ടം എ​ൽ.​എ​ൻ.​സി.​പി.​ഇ​യി​ലെ അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി മ​ഹേ​ന്ദ്ര സാ​വ​ന്തി (60) നെ ​പോ​ക്സോ വ​കു​പ്പു​ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ 10 നാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​ക്ക്​ സ​യ​ൻ​സ് പ​റ​ഞ്ഞു​കൊ​ടു​ക്കാം എ​ന്ന് പ​റ​ഞ്ഞ് മ​ഹേ​ന്ദ്ര സാ​മ​ന്തി​ന്‍റെ ഓ​ഫി​സി​ൽ വ​രു​ത്തി അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ക്കു​ക​യും കൈ​യി​ൽ പി​ടി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് പ​രാ​തി. പ്ര​തി​യെ ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMisbehaveThiruvananthapuram News
News Summary - Misbehavior with a minor girl-The teacher was arrested
Next Story