Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightമി​ണ്ടാ​ത്ത​ത്തി​ൽ...

മി​ണ്ടാ​ത്ത​ത്തി​ൽ വി​രോ​ധം; സുഹൃത്തിനെ കുത്തിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ഡാ​നി റെ​ച്ച​ൻ​സ്

ക​ഴ​ക്കൂ​ട്ടം: സു​ഹൃ​ത്തി​നെ വെ​ട്ടി​പ്പ​രി​ക്ക​ൽ​പി​ച്ച പ്ര​തി പി​ടി​യി​ൽ. പ​ള്ളി​ത്തു​റ പു​തു​വ​ൽ പു​ര​യി​ടം തി​രു​ഹൃ​ദ​യ ലൈ​നി​ൽ ഡാ​നി റെ​ച്ച​ൻ​സി​നെ (35) ആ​ണ് തു​മ്പ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. തു​മ്പ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷി​നെ​യാ​ണ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. കാ​ണു​മ്പോ​ൾ മി​ണ്ടാ​ത്ത​ത്തി​ലു​ള്ള വി​രോ​ധം നി​മി​ത്ത​മാ​ണ് വീ​ട്ടി​ലെ​ത്തി വി​ളി​ച്ചി​റ​ക്കി ആ​ക്ര​മി​ക്കു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ചെ​വി​യു​ടെ മു​ക​ളി​ലും കൈ​ത്ത​ണ്ട​യി​ലും വെ​ട്ടി​പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്ത​ത്. ഡാ​നി റെ​ച്ച​ൻ​സ് തു​മ്പ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും ക്രി​മി​ന​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളു​മാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsThiruvananthapuram News
News Summary - The man who stabbed his friend was arrested
Next Story