Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

പിടിയിലായവർ

ക​ഴ​ക്കൂ​ട്ടം: മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​രെ ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ്​ പി​ടി​കൂ​ടി. ഞാ​ണ്ടൂ​ർ​ക്കോ​ണം അം​ബേ​ദ്​​ക​ർ ന​ഗ​ർ സോ​ണി ഭ​വ​നി​ൽ സു​രേ​ഷ് കു​മാ​ർ (32), ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി സൂ​ര്യ ഭ​വ​നി​ൽ അ​രു​ൺ (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ 65 ഗ്രാം ​എം.​ഡി.​എം.​എ​യും ല​ഹ​രി ഗു​ളി​ക​ക​ളും സി​റി​ഞ്ചു​ക​ളും ക​ണ്ടെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ഓ​ട്ടോ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ബേ​ദ്​​ക​ർ ന​ഗ​ർ കോ​ള​നി​യി​ൽ നി​ന്നാ​ണ് എ​സ്.​ഐ​മാ​രാ​യ തു​ള​സീ​ധ​ര​ൻ നാ​യ​ർ, മി​ഥു​ൻ, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ രാ​ജ് , പ്ര​ഭി​ൻ, വി​ജേ​ഷ്, ചി​ന്നു, അ​ൻ​വ​ർ​ഷാ എ​ന്നി​വ​ർ ചേ​ർ​ന്ന്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsArrests
News Summary - Two people arrested with drugs
Next Story