Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightഹൃദ്രോഗിയായ ഗൃഹനാഥൻ...

ഹൃദ്രോഗിയായ ഗൃഹനാഥൻ സുമനസ്സുകളുടെ കനിവ് തേടുന്നു

text_fields
bookmark_border
സു​ദ​ർ​ശ​ന​ൻ
cancel
camera_alt

സു​ദ​ർ​ശ​ന​ൻ

കി​ളി​മാ​നൂ​ർ: സു​മ​ന​സ്സു​ക​ളു​ടെ ക​നി​വും കാ​ത്ത്​ ഹൃ​ദ്രോ​ഗി​യാ​യ ഗൃ​ഹ​നാ​ഥ​ൻ. അ​ട​യ​മ​ൺ മു​തു​കു​റി​ഞ്ഞി സു​നി​താ​മ​ന്ദി​ര​ത്തി​ൽ സു​ദ​ർ​ശ​ന​നാ​ണ് (53) സ​ഹാ​യം തേ​ടു​ന്ന​ത്. എ​ട്ടു​വ​ർ​ഷം മു​മ്പാ​ണ് സു​ദ​ർ​ശ​ന​ന് ഗു​രു​ത​ര ഹൃ​ദ്രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നി​ട​ത്ത് ബ്ലോ​ക്ക് ക​ണ്ടെ​ത്തി ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ന​ട​ത്തി. ര​ണ്ടു പെ​ൺ​കു​ട്ടി​ക​ള​ട​ങ്ങു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ന്​ സു​ദ​ർ​ശ​ന​ന്‍റെ കൂ​ലി​വേ​ല​യാ​യി​രു​ന്നു ആ​ശ്ര​യം.

ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം കാ​ര്യ​മാ​യി ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പെ​ട്രോ​ൾ പ​മ്പി​ൽ തൊ​ഴി​ലാ​ളി​യാ​യി. ഇ​തി​നി​ടെ വീ​ണ്ടും ഹൃ​ദ​യ​ത്ത​ക​രാ​ർ ക​ണ്ടെ​ത്തി. അ​ടി​യ​ന്ത​ര ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, ജോ​ലി​ക്ക് പോ​കാ​ൻ​കൂ​ടി ക​ഴി​യാ​ത്ത​തി​നാ​ൽ ജീ​വി​ത​ച്ചെ​ല​വു​ത​ന്നെ വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ് സു​ദ​ർ​ശ​ന​ൻ.

ശ​സ്ത്ര​ക്രി​യ​ക്ക് ല​ക്ഷ​ങ്ങ​ൾ ക​രു​ത​ണ​മെ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ്. അ​തി​നാ​യി സു​മ​ന​സ്സു​ക​ളോ​ട് സ​ഹാ​യം തേ​ടു​ക​യാ​ണ് സു​ദ​ർ​ശ​ന​ൻ. ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ: 57009211863 (എ​സ്.​ബി.​ഐ, ത​ട്ട​ത്തു​മ​ല ബ്രാ​ഞ്ച്). ഐ.​എ​ഫ്.​എ​സ്.​സി: SBIN 0008787. ഫോ​ൺ: 8113027063.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentFinancial HelpThiruvananthapuram NewsSudarshanan
News Summary - A heart-sick man seeks the mercy of well-wishers
Next Story