Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightലൈ​ബ്ര​റി​ക്ക​ക​ത്ത്...

ലൈ​ബ്ര​റി​ക്ക​ക​ത്ത് മ​ദ്യ​പാ​നം; യുവാവ്​ കസ്​റ്റഡിയിൽ

text_fields
bookmark_border
ലൈ​ബ്ര​റി​ക്ക​ക​ത്ത് മ​ദ്യ​പാ​നം; യുവാവ്​ കസ്​റ്റഡിയിൽ
cancel

കി​ളി​മാ​നൂ​ർ: പ​ള്ളി​ക്ക​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ മ​ട​വൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധീ​ന​ത​യി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​ക്ക​ക​ത്ത് മ​ദ്യ​പാ​നം.

മ​ദ്യ​ല​ഹ​രി​യി​ലാ​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​െ​വ​ച്ച് പൊ​ലീ​സി​ലേ​ൽ​പി​ച്ചു.

മ​ട​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തു​മ്പോ​ട് വാ​യ​ന​ശാ​ല ജ​ങ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വോ​ദ​യ വാ​യ​ന​ശാ​ല​യി​ലി​രു​ന്ന് മ​ദ്യ​പി​ച്ച മ​ട​വൂ​ർ പു​ലി​യൂ​ർ​കോ​ണം ശാ​ര​ദാ​മ​ണി​മ​ന്ദി​ര​ത്തി​ൽ സ​ജീ​വി(40)​നെ​യാ​ണ് പ​ള്ളി​ക്ക​ൽ​ പൊലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkilimanooralcohol
Next Story