Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightകുറവൻകുഴിയിൽ...

കുറവൻകുഴിയിൽ വാഹനാപകടം: കുട്ടികളുൾപ്പെടെ നിരവധിപേർക്ക് പരിക്ക്

text_fields
bookmark_border
കുറവൻകുഴിയിൽ വാഹനാപകടം: കുട്ടികളുൾപ്പെടെ നിരവധിപേർക്ക് പരിക്ക്
cancel
camera_alt

കി​ളി​മാ​നൂ​ർ ന​ട​ന്ന അ​പ​ക​ടം

കി​ളി​മാ​നൂ​ർ: സം​സ്ഥാ​ന​പാ​ത​യി​ൽ കി​ളി​മാ​നൂ​രി​ന് സ​മീ​പം കു​റ​വ​ൻ​കു​ഴി​ക്കും മ​ണ​ലേ​ത്തു​പ​ച്ച​ക്കു​മി​ട​യി​ലെ വ​ള​വി​ൽ വാ​ഹ​നാ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ചൊ​വ്വാ​ഴ്ച രാ​ത്രി 10.45ഓ​ടെ​യാ​ണ് അ​പ​ക​ടം.

നി​ല​മേ​ൽ ഭാ​ഗ​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്ന കാ​റും, എ​തി​ർ​ദി​ശ​യി​ൽ നി​ന്നും ച​ങ്ങ​നാ​ശ്ശേ​രി​യി​ല​ക്ക് പോ​യ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​ർ ആ​രൊ​ക്കെ​യെ​ന്ന വി​വ​രം ല​ഭ്യ​മ​ല്ല. ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം കാ​റ്റി​ൽ ആ​റ് യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Injurycar accident
News Summary - Car accident in Kuravankuzhi: Many people, including children injured
Next Story