Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightപള്ളിക്കലിൽ...

പള്ളിക്കലിൽ യുവാവിന്‍റെ കൊലപാതകം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
Pallikalil man Murder
cancel
camera_alt

പിടിയിലായ

മു​ജീ​ബ്,കൊ​ല്ല​പ്പെ​ട്ട

ഷി​ഹാ ബു​ദ്ദീ​ൻ

കി​ളി​മാ​നൂ​ർ: പ​ള്ളി​ക്ക​ൽ കാ​ട്ടു​പു​തു​ശേ​രി​യി​ൽ യു​വാ​വി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി. കാ​ട്ടു​പു​തു​ശേ​രി മു​ഹ്സീ​ന മ​ൻ​സി​ലി​ൽ മു​ജീ​ബ് (41) ആ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 6.30ഓ​ടെ ഓ​യൂ​ർ വെ​ളി​നെ​ല്ലൂ​ർ വ​ട്ട​പ്പാ​റ ഷി​ബു നി​വാ​സി​ൽ ഷി​ബു എ​ന്നു​വി​ളി​ക്കു​ന്ന ഷി​ഹാ​ബു​ദി​നെ (45) ആ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ ക്ര​ഷ​ർ യൂ​നി​റ്റി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ പ​ള്ളി​ക്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല്ലം സ്വ​ദേ​ശി കോ​യ​ക്കു​ട്ടി​യു​ടെ മ​ക​നാ​ണ് ഷി​ഹാ​ബു​ദി​ൻ. ഭാ​ര്യ: സ​ലീ​ന ബീ​വി. മ​ക്ക​ൾ: ഫാ​ത്തി​മ,ഫ​ർ​ഹാ​ന, ഇ​ർ​ഫാ​ന. വ​ർ​ക്ക​ല എ.​സി.​പി ദീ​പ​ക് ധ​ൻ​ക​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​ക്ക​ൽ എ​സ്.​എ​ച്ച്.​ഒ രാ​ജീ​വ്കു​മാ​ർ, എ​സ്. ഐ​മാ​രാ​യ ഷ​മീ​ർ, ര​ജി​ത്, അ​ഭി​ഷേ​ക് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram NewsArrestPallikalil man Murder
News Summary - Pallikalil man Murder: The accused was arrested
Next Story