Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightവളർത്തുമൃഗത്തിന്...

വളർത്തുമൃഗത്തിന് ചികിത്സ നൽകിയില്ല; മൃഗഡോക്ടർക്കെതിരെ നടപടിയുമായി പഞ്ചായത്ത്

text_fields
bookmark_border
വളർത്തുമൃഗത്തിന് ചികിത്സ നൽകിയില്ല; മൃഗഡോക്ടർക്കെതിരെ നടപടിയുമായി പഞ്ചായത്ത്
cancel

കി​ളി​മാ​നൂ​ർ: ആ​ട്ടി​ൻ​കു​ട്ടി​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത മൃ​ഗ​ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി പ​ഞ്ചാ​യ​ത്ത്. പ​ഴ​യ​കു​ന്നു​മ്മ​ൽ മ​ഹാ​ദേ​വേ​ശ്വ​രം സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​ക്ക്​ ഒ​രു​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്​ മൂ​ന്നോ​ടെ അ​ബ്ദു​ൽ വ​ഹാ​ബ് താ​ൻ വ​ള​ർ​ത്തു​ന്ന മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള ആ​ട്ടി​ൻ​കു​ട്ടി​യെ ചി​കി​ൽ​സ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​വ​ർ​ത്ത​ന​സ​മ​യം ക​ഴി​ഞ്ഞെ​ന്നും ചി​കി​ത്സി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞ് ഡോ​ക്ട​ർ മ​ട​ക്കി​യ​യ​ച്ചു. തു​ട​ർ​ന്ന് ആ​ട്ടി​ൻ​കു​ട്ടി​യു​മാ​യി ഉ​ട​മ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തി പ​രാ​തി ന​ൽ​കി. വി​ഷ​യം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ച​ർ​ച്ച ചെ​യ്ത് ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്തു. ഡോ​ക്ട​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kilimanoor PanchayatVeterinarian
News Summary - Panchayat took action against the c
Next Story