Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightരണ്ടര വയസ്സുള്ള...

രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയും കാമുകനും അറസ്​റ്റിൽ

text_fields
bookmark_border
രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയും കാമുകനും അറസ്​റ്റിൽ
cancel

കിളിമാനൂർ: രണ്ടര വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ചുപോയ യുവതിയെയും കാമുകനെയും പള്ളിക്കൽ പൊലീസ് പിടികൂടി. ഭ

ർത്താവി​െൻറ പരാതിയെതുടർന്നാണ് അറസ്​റ്റ്​. കടയ്ക്കൽ ഇടത്തറ ആലത്തറമല പാറവിള വീട്ടിൽ ദിനേശിനെയും (23) യുവതിയെയുമാണ് അറസ്​റ്റ്​ ചെയ്തത്.

കുഞ്ഞിനെ ഉപേക്ഷിച്ചതിന് യുവതിയെയും പ്രേരണാകുറ്റത്തിന് യുവാവിനെയും ബാലനീതി നിയമപ്രകാരവും മറ്റ് നിയമങ്ങൾ പ്രകാരവുമാണ് അറസ്​റ്റ്​ ചെയ്​ത​െതന്ന് പള്ളിക്കൽ എസ്.ഐ ശരത്​ലാൽ പറഞ്ഞു. കോടതി റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kilimanoorElope
News Summary - Woman and lover arrested for abandoning small baby
Next Story