Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightബൈക്കപകടത്തിൽ യുവാവ്...

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

text_fields
bookmark_border
ബൈക്കപകടത്തിൽ യുവാവ് മരിച്ചു
cancel

കിളിമാനൂർ: കൊട്ടാരക്കരയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മുല്ലക്കര വട്ടത്താമര ചരുവിള വീട്ടിൽ ശശി- ലതാ ദമ്പതികളുടെ മകൻ ശരത്ത് (24) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി കൊട്ടാരക്കരയിൽ വെച്ച് ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടായിരുന്നു അപകടം സംഭവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit newsbike accident
News Summary - young man died in bike accident
Next Story