Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2023 11:09 AM IST Updated On
date_range 25 Nov 2023 11:09 AM ISTജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ അറസ്റ്റില്‍
text_fieldsbookmark_border
വലിയതുറ: വിദേശത്ത് ജോലി വാഗ്ദാനം നല്കി പണം തട്ടിയ കേസിലെ പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുമുഖം രാജീവ് നഗര്‍ ടി.സി -34 /132 ട്രിനിറ്റി ഹൗസില്‍ ആന്റണി വിജയ് ശർമ (34)യാണ് പിടിയിലായത്. അബുദാബി വിമാനത്താവളത്തില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് യുവാവില്‍നിന്ന് പണം തട്ടുകയായിരുന്നു. തുടര്‍ന്ന് പണമോ വിസയോ നല്‍കാതെ വിശ്വാസ വഞ്ചന നടത്തിയ കേസിലാണ് അറസ്റ്റ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story