Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരോഗിയായി അഭിനയിച്ച്​...

രോഗിയായി അഭിനയിച്ച്​ മൊബൈൽ ഫോൺ മോഷ്​ടിക്കുന്നയാൾ പിടിയിൽ

text_fields
bookmark_border
രോഗിയായി അഭിനയിച്ച്​ മൊബൈൽ ഫോൺ മോഷ്​ടിക്കുന്നയാൾ പിടിയിൽ
cancel

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈൽ ഫോണുകൾ മോഷണം നടത്തുന്നയാളെ പൊലീസ് പിടികൂടി. പള്ളിച്ചല്‍ ഹോമിയോ കോളജിനു​ സമീപം മേപ്പള്ളിയൂര്‍കോണത്തു ഹാജാ ഹുസൈന്‍ (22) നെയാണ് മെഡിക്കൽകോളജ് പൊലീസ് അറസ്​റ്റ് ചെയ്തത്. അഞ്ച്​ മൊബൈൽ ഫോണുകളും ഇയാളിൽനിന്ന്​ പിടിച്ചെടുത്തു.

മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, അൻസാരി, എസ്.സി.പി ​േജ്യാതി, സി.പി.ഒമാരായ വിജിൻലാൽ, നൗഫല്‍, രാജേഷ്‌, ശ്രീനിവാസന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്​റ്റിനും നേതൃത്വം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftmobile phoneMobile thief
Next Story