Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMedical collegechevron_rightആഞ്ഞിലിമരം വീണ്...

ആഞ്ഞിലിമരം വീണ് വൈദ്യുതി ലൈൻ തകർന്നു

text_fields
bookmark_border
ആഞ്ഞിലിമരം വീണ് വൈദ്യുതി ലൈൻ തകർന്നു
cancel
camera_alt

വൈ​ദ്യു​തി ലൈ​നി​ന് മു​ക​ളി​ൽ വീ​ണ കൂ​റ്റ​ൻ ആ​ഞ്ഞി​ലി മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ന്ന അ​ഗ്​​നി​ര​ക്ഷ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ

മെ​ഡി​ക്ക​ൽ കോ​ള​ജ്: കൂ​റ്റ​ൻ ആ​ഞ്ഞി​ലി മ​രം ഒ​ടി​ഞ്ഞു​വീ​ണ് വൈ​ദ്യു​തി ലൈ​ൻ ത​ക​ർ​ന്നു. ചെ​റു​വ​യ്ക്ക​ൽ ഐ​ത്ത​ടി രോ​ഹി​ണി ന​ഗ​റി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് റോ​ഡ​രി​കി​ൽ നി​ന്ന ആ​ഞ്ഞി​ലി​മ​രം വൈ​ദ്യു​തി ലൈ​നി​ന് മു​ക​ളി​ലേ​ക്ക് പ​തി​ച്ച​ത്. ഈ​സ​മ​യം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി.

ചാ​ക്ക ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഫ​യ​ർ ഓ​ഫി​സ​ർ ആ​ർ. സ​ജി​കു​മാ​ർ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫി​സ​ർ​മാ​രാ​യ സു​മേ​ഷ്, ദീ​പു, റോ​ഷ​ൻ, ഫ​യ​ർ ഓ​ഫി​സ​ർ ഡ്രൈ​വ​ർ അ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ണ്ടു​മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ് മ​രം മു​റി​ച്ചു​നീ​ക്കി​യ​ത്. പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത ത​ട​സ്സ​വും ഉ​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:power linebrokenanvil tree fell
News Summary - anvil tree fell and a power line was broken
Next Story