Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഴുവൻ മനുഷ്യരുടെയും...

മുഴുവൻ മനുഷ്യരുടെയും വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ -എം.​െഎ. അബ്‌ദുൽ അസീസ്

text_fields
bookmark_border
Quran Confernce
cancel
camera_alt

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സി​റ്റി നോ​ർ​ത്ത് ഏ​രി​യ റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ഖു​ർ​ആ​ൻ സ​മ്മേ​ള​നം ടി.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ എം.​െ​എ അ​ബ്‌​ദു​ൽ അ​സീ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

തിരുവനന്തപുരം: വിശുദ്ധ ഖുർആൻ മുഴുവൻ മനുഷ്യരോടുമാണ് സംസാരിക്കുന്നത്, അതിനാൽ ഈ വേദഗ്രന്ഥം മുഴുവൻ മനുഷ്യരുടേതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.​െഎ. അബ്‌ദുൽ അസീസ്. ജമാഅത്തെ ഇസ്‌ലാമി സിറ്റി നോർത്ത് ഏരിയ വിശുദ്ധ റമദാന് മുന്നോടിയായി നടത്തിയ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ്​ എ. അബ്‌ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. റമദാന് സ്വാഗതം എന്ന വിഷയത്തിൽ പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും കുടുംബ ജീവിതം ഖുർആനിക വെളിച്ചത്തിൽ എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സഫിയ്യ ഷറഫിയ്യയും സംസാരിച്ചു.
ഉച്ചക്കുശേഷം നടന്ന സമാപന സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം സിറ്റി പ്രസിഡൻറ്​ എ. അൻസാരി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സമാപന പ്രഭാഷണം നിർവഹിച്ചു. ഖുർആൻ സ്​റ്റഡി സൻെറർ അധ്യാപകരെ ആദരിച്ചു. വിവിധ മത്സര വിജയികൾക്ക് സമ്മാനദാനവും നടന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quran conference
News Summary - Quran Conference
Next Story