Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2022 10:31 AM IST Updated On
date_range 24 Sept 2022 10:31 AM ISTമില്‍മ: 1248 കോടിയുടെ ബജറ്റ്
text_fieldsbookmark_border
തിരുവനന്തപുരം: മില്‍മയുടെ തിരുവനന്തപുരം മേഖല യൂനിയന്‍ വാര്‍ഷികയോഗത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ 1248 കോടിയുടെ ബജറ്റ് പാസാക്കി.
അടുത്തവര്‍ഷം 1203 കോടി രൂപയുടെ വിറ്റുവരവാണ് മില്‍മ തിരുവനന്തപുരം മേഖല യൂനിയന്‍ ലക്ഷ്യമിടുന്നതെന്ന് യൂനിയന്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ അറിയിച്ചു. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 10 ശതമാനം കൂടുതലാണ്.
ഈ വര്‍ഷം നാല് കോടി രൂപയുടെ അറ്റലാഭമാണ് യൂനിയന്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷത്തെ അറ്റലാഭം 2.5 കോടി രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story