Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രീചിത്ര ഹോമിലെത്തി...

ശ്രീചിത്ര ഹോമിലെത്തി ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്

text_fields
bookmark_border
ശ്രീചിത്ര ഹോമിലെത്തി ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്
cancel
camera_alt

ശ്രീ​ചി​ത്ര ഹോ​മി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന മ​ന്ത്രി വീ​ണ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​പ്പാ​ട്ടു​ക​ളു​മാ​യി ശ്രീ​ചി​ത്ര ഹോ​മി​ൽ ഓ​ണാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്കം. മ​ന്ത്രി വീ​ണാ ജോ​ര്‍ജ് ഇ​വി​ടെ​യെ​ത്തി കു​ട്ടി​ക​ളെ ഊ​ഞ്ഞാ​ലാ​ട്ടി​യും പാ​ട്ടു​പാ​ടി​യും അ​വ​രു​ടെ സ​ന്തോ​ഷ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍ന്നു. കു​ട്ടി​ക​ളു​ടെ നി​ര്‍ബ​ന്ധ പ്ര​കാ​രം മ​ന്ത്രി​യും ഊ​ഞ്ഞാ​ലാ​ടി.

എ​ല്ലാ കു​ട്ടി​ക​ള്‍ക്കും ഓ​ണ​ക്കോ​ടി ന​ല്‍കാ​നാ​യി കാ​ന​റ ബാ​ങ്ക് ന​ല്‍കി​യ 95,000 രൂ​പ മ​ന്ത്രി ശ്രീ​ചി​ത്ര സൂ​പ്ര​ണ്ട് ബി​ന്ദു​വി​ന് കൈ​മാ​റി. ഐ​സ്‌​ക്രീം ഉ​ള്‍പ്പെ​ടെ​യു​ള്ള സ്വീ​റ്റ്‌​സും വ​നി​ത വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ ന​ല്‍കി​യ 30,000 രൂ​പ വി​ല​വ​രു​ന്ന മ​റ്റ് വ​സ്ത്ര​ങ്ങ​ളും മ​ന്ത്രി കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veena GeorgeOnam 2023Sree chithra
News Summary - Minister Veena George reached Sree Chitra Home and wished her Onam
Next Story