Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാണാതായ പോക്‌സോ കേസിലെ...

കാണാതായ പോക്‌സോ കേസിലെ അതിജീവിതയെ കണ്ടെത്തി

text_fields
bookmark_border
pocso case victim found
cancel

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ൽ നി​ന്ന്​ കാ​ണാ​താ​യ പോ​ക്‌​സോ കേ​സി​ലെ അ​തീ​ജീ​വ​ത​യെ ക​ണി​യാ​പു​ര​ത്തു​നി​ന്ന്​ ക​ണ്ടെ​ത്തി. പേ​ട്ട​യി​ൽ നി​ന്നാ​ണ് 15 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ക​ഴി​ഞ്ഞ​ദി​വ​സം കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന്, പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ്​ പേ​ട്ട സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

കാ​ണാ​താ​യി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം സ്‌​കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ പോ​കു​ന്നെ​ന്ന്​ കു​​ട്ടി മാ​താ​വി​നെ വി​ളി​ച്ചു​പ​റ​ഞ്ഞി​രു​ന്നു. ഈ ​ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണി​യാ​പു​ര​ത്തു​നി​ന്ന്​ പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. 19 കാ​ര​നാ​യ സു​ഹൃ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു പെ​ൺ​കു​ട്ടി. ഇ​യാ​ളെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foundpocso
News Summary - missing POCSO case victim was found
Next Story