Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2023 12:14 PM IST Updated On
date_range 26 July 2023 12:14 PM ISTകരാർ ജീവനക്കാർക്ക് ശമ്പളമില്ല; പത്മനാഭപുരം കൊട്ടാരം അടച്ചിട്ടു
text_fieldsbookmark_border
നാഗർകോവിൽ: കേരള പുരാവസ്തു വകുപ്പിന് കീഴിൽ കന്യാകുമാരി ജില്ലയിലുള്ള പത്മനാഭപുരം കൊട്ടാരം ചൊവ്വാഴ്ച കരാർ ജീവനക്കാരുടെ പ്രതിഷേധം കാരണം അടച്ചിട്ടു. രാവിലെ മുതൽ കൊട്ടാരത്തിന്റെ പ്രധാന വാതിൽ അടഞ്ഞ് കിടന്നതിനാൽ വിനോദ സഞ്ചാരികൾക്ക് കൊട്ടാരം കാണാൻ കഴിഞ്ഞില്ല. ആറ് മാസമായി കൊട്ടാരത്തിലെ 47 കരാർ ജീവനക്കാർക്ക് ദിവസക്കൂലി അടിസ്ഥാനമാക്കിയുള്ള ശമ്പളം നൽകിയിട്ടില്ലെന്നാണ് പരാതി. കൊട്ടാരം അടച്ചിടാൻ കരാർ ജീവനക്കാർക്ക് സ്ഥിരം ജീവനക്കാരുടെ പിന്തുണയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story