Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightസ്ത്രീധന പീഡനം;...

സ്ത്രീധന പീഡനം; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
സ്ത്രീധന പീഡനം; യുവാവ്​ അറസ്റ്റിൽ
cancel
camera_alt

ആ​ദ​ർ​ശ് ബാ​ബു

നെ​ടു​മ​ങ്ങാ​ട്: സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തു. ക​ര​കു​ളം ഏ​ണി​ക്ക​ര മി​ത്ര​ക്കോ​ണം ആ​ദ​ർ​ശ് ഭ​വ​നി​ൽ​നി​ന്ന്​ ഏ​ണി​ക്ക​ര ത​രി​മ​ണ്ണൂ​ർ ശി​വ​കൃ​പ വീ​ട്ടി​ൽ ത​മാ​സി​ച്ചി​രു​ന്ന ആ​ദ​ർ​ശ് ബാ​ബു​വാ​ണ്​ (28) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ ഇ​രി​ഞ്ച​യം വേ​ങ്ക​വി​ള ദേ​വി​യോ​ട്ടു​കോ​ണം സു​നി​ഭ​വ​നി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ച്ചു​വ​ന്ന അ​നു​വാ​ണ്​ (24) പ​രാ​തി ന​ൽ​കി​യ​ത്.

വീ​ട്ടി​ൽ​നി​ന്ന്​ സ്ത്രീ​ധ​നം വാ​ങ്ങി​ന​ൽ​ക​ണ​മെ​ന്ന്‌ പ​റ​ഞ്ഞ്​ ഭ​ർ​ത്താ​വ് നി​ര​ന്ത​രം ശാ​രീ​ര​ക​മാ​യും മാ​ന​സി​ക​മാ​യും ഉ​പ​ദ്ര​വി​ക്കു​ക​യും ജാ​തി പ​റ​ഞ്ഞും സൗ​ന്ദ​ര്യം കു​റ​വാ​ണെ​ന്ന്​ പ​റ​ഞ്ഞും ആ​ക്ഷേ​പി​ക്കു​ക​യും​ ചെ​യ്​​തെ​ന്ന്​ അ​നു പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് നാ​ട്ടു​കാ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്‌​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram NewsArrestDowry
News Summary - Dowry harassment; The young man was arrested
Next Story