Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightആശുപത്രി ജീവനക്കാരിയെ...

ആശുപത്രി ജീവനക്കാരിയെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ആശുപത്രി ജീവനക്കാരിയെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ
cancel

നെ​ടു​മ​ങ്ങാ​ട്: ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം വി​ളി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ.

നെ​ടു​മ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ളു​ടെ ര​ക്ത​മെ​ടു​ക്കു​ന്ന​തി​നെ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​രു​വി​ക്ക​ര വ​ട്ട​കു​ളം ഹ​രി​ജ​ൻ കോ​ള​നി ബി ​ന​മ്പ​ർ 34ൽ ​സു​രേ​ഷ് (45) ജീ​വ​ന​ക്കാ​രി​യെ അ​സ​ഭ്യം പ​റ​ഞ്ഞ​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospital stafftrivandrumverbal abuse
News Summary - Man arrested for abusing woman
Next Story