Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2021 6:16 PM IST Updated On
date_range 22 Sept 2021 6:48 PM ISTഅനധികൃത വിദേശ മദ്യ വില്പന ഒരാൾ പിടിയിൽ
text_fieldsbookmark_border
നെടുമങ്ങാട് :ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തിയ കുറ്റത്തിൽ ഒരാൾ അറസ്റ്റിൽ.എക്സൈസ് അഴീക്കോട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ബൈക്കിൽ ഇരുപത്തിരണ്ട ര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തിയ കുറ്റത്തിന് അഴീക്കോട് ജംഗ്ഷന് സമീപം പാക്ക് ഷിബു എന്ന് വിളിക്കുന്ന സജികുമാറിനെയാണ് നെടുമങ്ങാട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത് .
എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി സ്വരൂപ് പ്രിവൻ്റീവ് ഓഫീസർമാരായ റെജികുമാർ,നാസറുദ്ദീൻ,സിവിൽ എക്സൈസ് ഓഫീസർമാരായ മിലാദ്,നജിമുദീൻ, ഷജീർ, ഷജിം, ശ്രീകേഷ്,ശ്രീകാന്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രജിത എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. ഫോട്ടോ -പാക്ക് ഷിബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story