Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2023 12:25 PM IST Updated On
date_range 20 May 2023 12:25 PM ISTവൃക്കകൾ തകരാറിലായ ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു
text_fieldsbookmark_border
നെടുമങ്ങാട്: ഇരു വൃക്കകളും തകരാറിലായ ഗൃഹനാഥൻ വൃക്ക മാറ്റിവെക്കുന്നതിനും തുടർ ചികിത്സക്കുമായി സഹായം തേടുന്നു. പെരിങ്ങമ്മല പാങ്ങോട് തട്ടാംവിള എ.എസ് വില്ലയിൽ ഷുജാഹുദീൻ ഒരു വർഷത്തോളമായി ചികിത്സയിലാണ്. ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റി വയ്ക്കുന്നതിനും തുടർ ചികിത്സക്കും സഹായം തേടി ബാങ്ക് ഓഫ് ഇന്ത്യ പെരിങ്ങമ്മല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 852310110004938. ഐ.എഫ്.എസ് കോഡ് :BKID0008523. ഗൂഗിൾ പേ : 7034339175.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story