Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightക്ഷേത്രത്തിലും...

ക്ഷേത്രത്തിലും പള്ളിയിലും കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
theft
cancel
camera_alt

ശ്രീ ​മാ​ട​ൻ​ന​ട ദേ​വീ​ക്ഷേ​ത്ര​ത്തി​ലും ക​രി​ക്കു​ഴി ജു​മാ​മ​സ്ജി​ദി​ലും കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ

നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​രി​ൽ ക്ഷേ​ത്ര​ത്തി​ലും പ​ള്ളി​യി​ലും കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പ​ന​വൂ​ർ ക​രി​ക്കു​ഴി നെ​ല്ലി​ക്കു​ന്ന് ശ്രീ ​മാ​ട​ൻ​ന​ട ദേ​വീ​ക്ഷേ​ത്ര​ത്തി​ലും ക​രി​ക്കു​ഴി ജു​മാ​മ​സ്ജി​ദി​ലു​മാ​ണ് കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് ര​ണ്ട് ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്ന വി​വ​രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യു​ന്ന​ത്. എ​ത്ര തു​ക ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് തി​ട്ട​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല. ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsThiruvananthapuram News
News Summary - Theft by breaking into the temple and mosque
Next Story