Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightനാല് കിലോ കഞ്ചാവുമായി...

നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

പിടിയിലായ പ്ര​തി​ക​ൾ

നെ​ടു​മ​ങ്ങാ​ട്: കാ​റി​ൽ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​പോ​യ നാ​ല്​ കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പാ​ലോ​ട് സ്വ​ദേ​ശി അ​നൂ​പ് (55), പ​ന​വൂ​ർ സ്വ​ദേ​ശി രാ​ജീ​വ് (57) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ സം​ഘം പി​ടി​കൂ​ടി​യ​ത്.

കാ​ട്ടാ​ക്ക​ട മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ സ​മീ​പ​ത്തു​നി​ന്ന്​​ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.30 ഓ​ടെ​യാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച മ​ഹീ​ന്ദ്ര കാ​റി​ന്‍റെ ര​ഹ​സ്യ​അ​റ​യി​ൽ നി​ന്നാ​ണ് 3.964 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ബാ​ല​രാ​മ​പു​ര​ത്തു​നി​ന്നു​മാ​ണ് ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് കി​ട്ടി​യ​തെ​ന്ന് പ​റ​യു​ന്നു. രാ​ജീ​വ് നേ​ര​ത്തേ അ​ബ്കാ​രി കേ​സി​ലെ പ്ര​തി​യാ​ണ്. ഇ​വ​രെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsGanjaThiruvananthapuram NewsArrest
News Summary - Two persons arrested with 4 kg ganja
Next Story