Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2021 3:34 PM GMT Updated On
date_range 25 Aug 2021 3:42 PM GMTടിപ്പർ മതിൽ തകർത്തു; നാല് പേർക്ക് പരിക്ക്
text_fieldsbookmark_border
camera_altTC NMM Caption Accident ???????????????? ?????? ????????? ?????? ?????? ????.
നേമം: താലൂക്ക് ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി മതിലിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്. ടിപ്പർ ഡ്രൈവർ സൈമൺരാജ് , കുമാർ, രമേശൻ, സൈലസ് എന്നിവർക്കാണ് പരിക്കേറ്റത്.
നാട്ടുകാർ നാല് ആംബുലൻസുകളിലായിട്ടാണ് പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത വന്നതുമൂലം നിയന്ത്രണംവിട്ട് ഉണ്ടായ അപകടത്തിൽ ടിപ്പർലോറി പൂർണമായും തകർന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story