Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightബാങ്കിനെ കബളിപ്പിച്ച്​...

ബാങ്കിനെ കബളിപ്പിച്ച്​ 25 ലക്ഷം തട്ടിയ കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
fraudulent-money extorting
cancel

നേ​മം: ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ ക​ര​മ​ന പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ലം പു​ഞ്ച​ക്ക​രി സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​റ്റൊ​രു വ​സ്തു കാ​ണി​ച്ച് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച ശേ​ഷം 25 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് പ​രാ​തി. ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ര​മ​ന സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട​ഗ്രാ​മം ക​ന​റാ ബാ​ങ്കി​നെ​യാ​ണ് ഇ​യാ​ൾ ക​ബ​ളി​പ്പി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudCrime newsBankThiruvananthapuram News
News Summary - Accused arrested in case of defrauding bank of 25 lakhs
Next Story