Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightപ​ശു​ക്ക​ളെ വെ​ട്ടി​യ...

പ​ശു​ക്ക​ളെ വെ​ട്ടി​യ സം​ഭ​വം; മൂ​ന്നാം പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
പ​ശു​ക്ക​ളെ വെ​ട്ടി​യ സം​ഭ​വം; മൂ​ന്നാം പ്ര​തി പി​ടി​യി​ൽ
cancel
camera_alt

ഗോ​കു​ൽ


നേ​മം: ഉ​ട​മ​യോ​ടു​ള്ള വ്യ​ക്തി​വി​രോ​ധം മൂ​ലം ഫാം ​ഹൗ​സി​ലെ പ​ശു​ക്ക​ളെ വെ​ട്ടി​യ സം​ഭ​വ​ത്തി​ലെ മൂ​ന്നാം പ്ര​തി പി​ടി​യി​ൽ. മൈ​ലാ​ടി സ്വ​ദേ​ശി ന​ന്ദു എ​ന്നു വി​ളി​ക്കു​ന്ന ഗോ​കു​ൽ (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ഴ്ച​ക​ൾ​ക്ക് മു​മ്പാ​യി​രു​ന്നു സം​ഭ​വം. പേ​യാ​ട് ഭാ​ഗ​ത്ത് രാ​ജേ​ഷ് എ​ന്ന​യാ​ൾ ന​ട​ത്തു​ന്ന ഫാം ​ഹൗ​സി​ലെ പ​ശു​ക്ക​ളെ​യാ​ണ് മൂ​ന്നം​ഗ​സം​ഘം വെ​ട്ടി​യ​ത്. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ നേ​ര​േ​ത്ത പി​ടി​കൂ​ടി​യി​രു​ന്നു. വി​ള​പ്പി​ൽ​ശാ​ല ഭാ​ഗ​ത്തു​െ​വ​ച്ച് മ​ല​യി​ൻ​കീ​ഴ് സി.​ഐ എ.​വി. സൈ​ജു, എ​സ്.​ഐ ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ ഗോ​കു​ലി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cattleslaughtering
News Summary - arrest int slaughtering cattle
Next Story