Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightവയോധികക്ക്​ മർദനം:...

വയോധികക്ക്​ മർദനം: മരുമകൻ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ബി​ജു

നേ​മം: വ​യോ​ധി​ക​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച മ​രു​മ​ക​നെ ക​ര​മ​ന പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഊ​ക്കോ​ട് സ്വ​ദേ​ശി ബി​ജു (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ര​മ​ന സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൈ​ലാ​സ് ജ​ങ്​​ഷ​ൻ ഭാ​ഗ​ത്ത്​ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന ഉ​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ വി​ലാ​സി​നി (77) യാ​ണ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ര​മ​ന സി.​ഐ സു​ജി​ത്ത്, എ​സ്.​ഐ​മാ​രാ​യ സ​ന്തു, സു​നി​ത് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​ഭി​ലാ​ഷ്, സ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack casearrest
News Summary - attacked Elder man- Son-in-law arrested
Next Story