Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 6:14 AM GMT Updated On
date_range 6 May 2022 6:14 AM GMTസി.പി.ഐ പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു
text_fieldsbookmark_border
Listen to this Article
നേമം: നരുവാമൂട് ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ വരുന്ന മൊട്ടമൂട് പ്രദേശത്തെ സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു. പള്ളിച്ചൽ സദാശിവൻ സ്മാരക ഹാളിൽ നടന്ന യോഗം സി.പി.എം ജില്ല കമ്മിറ്റി അംഗം എം.എം ബഷീർ ഉദ്ഘാടനം ചെയ്തു. ടി. ബിനുകുമാർ അധ്യക്ഷത വഹിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story