Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightമദ്യവും...

മദ്യവും ലഹരിപദാർഥങ്ങളുമായി വയോധികന്‍ പിടിയില്‍

text_fields
bookmark_border
മദ്യവും ലഹരിപദാർഥങ്ങളുമായി വയോധികന്‍ പിടിയില്‍
cancel
camera_alt

ബെ​ല്‍സ​ണ്‍

നേമം: ആറ് ലിറ്റര്‍ മദ്യവും 30 പാക്കറ്റോളം ലഹരിപദാർഥങ്ങളുമായി വയോധികനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. നേമം മനുകുലാദിച്ചമംഗലം എസ്റ്റേറ്റ് സത്യന്‍ നഗര്‍ ടി.സി 53/1471 കൃപഭവനില്‍ മണിയന്‍ എന്ന ബെല്‍സണ്‍ (72) ആണ് പിടിയിലായത്. ആറരലിറ്റര്‍ മദ്യമാണ് പിടിച്ചത്. 30 പാക്കറ്റോളം വരുന്ന ലഹരിപദാർഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സി.ഐ രഗീസ്‌കുമാര്‍, എസ്.ഐമാരായ മധുമോഹന്‍, രാജേഷ്, പ്രവീണ്‍ചന്ദ്ര പ്രതാപ്, എ.എസ്.ഐ പത്മകുമാര്‍, സി.പി.ഒമാരായ ദീപക്ക്, ഗിരി എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsliquorseized
News Summary - Elderly man arrested with alcohol and drugs
Next Story