Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightവീട്ടമ്മക്കുനേരെ...

വീട്ടമ്മക്കുനേരെ ആക്രമണം: പ്രതി അറസ്​റ്റിൽ

text_fields
bookmark_border
വീട്ടമ്മക്കുനേരെ ആക്രമണം: പ്രതി അറസ്​റ്റിൽ
cancel
camera_alt

പ്ര​തീ​ഷ് കു​മാ​ർ

നേ​മം: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ക്കു​ക​യും മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്​​റ്റി​ൽ.

നേ​മം ശാ​ന്തി​വി​ള കൊ​ന്ന​വി​ള വീ​ട്ടി​ൽ പ്ര​തീ​ഷ് കു​മാ​ർ (31) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 12ന് ​വൈ​കീ​ട്ട്​ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. പ്ര​തി വീ​ട്ട​മ്മ​യെ മ​ർ​ദി​ക്കു​ക​യും വ​സ്ത്രം വ​ലി​ച്ചു​കീ​റി അ​പ​മാ​നി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി.

നേ​മം സി.​ഐ പി.​ഐ. മു​ബാ​റ​ക്ക്, ക്രൈം ​എ​സ്.​ഐ സു​രേ​ഷ്കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ ഷി​ബു, പ​ത്മ​കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ മ​ണി​മേ​ഖ​ല എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacknemam
News Summary - house wife attacked accused arrested
Next Story