Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightസ്വർണാഭരണ മോഷണം:...

സ്വർണാഭരണ മോഷണം: ജ്വല്ലറി ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
കി​ര​ൺ
cancel
camera_alt

കി​ര​ൺ

നേ​മം: സ്വ​ർ​ണാ​ഭ​ര​ണ മോ​ഷ​ണ​ത്തി​ന് ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നെ വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പേ​യാ​ട് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ്വ​ർ​ണ​മ​ഹ​ൽ എ​ന്ന ജ്വ​ല്ല​റി​യി​ൽ​നി​ന്ന് 46 പ​വ​ന്റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​തി​നാ​ണ് അ​റ​സ്റ്റ്. ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​ൻ ന​ട​ത്ത​റ അ​യ​ണി​ക്കു​ന്ന​ത്ത് ഹൗ​സി​ൽ കി​ര​ൺ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജ്വ​ല്ല​റി ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsTrivandrum News
News Summary - Jewellery theft- Jewellery employee arrested
Next Story