വികസനം സ്കൂൾ വഴി -ഒ. രാജഗോപാൽ
text_fieldsകിഫ്ബിയിൽ നിന്ന് അഞ്ച് കോടിയും എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടിയും ചേർത്ത് ആറ് കോടിക്ക് നേമം മണ്ഡലത്തിലെ കാലടി വാർഡിൽ ഗവ. ഹൈസ്കൂൾ അന്താരാഷ്്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഒ. രാജഗോപാൽ എം.എൽ.എ. 21.60 കോടി മുതൽമുടക്കിൽ നിർമിക്കാനുദ്ദേശിക്കുന്ന നേമം രജിസ്ട്രേഷൻ ഒാഫിസ് കെ.എസ്.എസ്.സി മുഖേന പണി തുടങ്ങുന്നതിനുള്ള അവസാന ഘട്ടത്തിലാണ്. 66.8 കോടി ചെലവിൽ ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിക്കാനുദ്ദേശിച്ചുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. കരമന-സോമൻനഗർ-കാലടി റോഡ് വീതി കൂട്ടുന്നതിന് 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.