Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightപ്രകൃതിവിരുദ്ധ പീഡനം:...

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
molesting case
cancel
camera_alt

സാ​ബു

ത​ങ്ക​യ്യ​ൻ

നേ​മം: പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് യു​വാ​വി​നെ നേ​മം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. കാ​ക്കാ​മൂ​ല നെ​ല്ലി​വി​ള കി​ഴ​ക്കേ പു​ത്ത​ൻ വീ​ട്ടി​ൽ സാ​ബു ത​ങ്ക​യ്യ​ൻ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നേ​മം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കാ​ക്കാ​മൂ​ല​യി​ലെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ 13കാ​ര​നെ​യാ​ണ്​ ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. മാ​ർ​ച്ച് 20ന് ​വൈ​കീ​ട്ട്​ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ നേ​മം സി.​ഐ ര​ഗീ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestationarrestmolesting caseThiruvananthapuram News
News Summary - molesting case-youth arrested
Next Story