Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2023 10:01 AM IST Updated On
date_range 6 Feb 2023 10:01 AM ISTസഞ്ചാരികളെ വരവേറ്റ് ശാസ്താംപാറ
text_fieldsbookmark_border
നേമം: ശാസ്താംപാറ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി. പാറ കാണുന്നതിനും തണുപ്പ് ആസ്വദിക്കുന്നതിനുമാണ് സഞ്ചാരികൾ എത്തുന്നത്. പേയാട് - തച്ചോട്ടുകാവ്- മൂങ്ങോട്-മണലി വഴി ശാസ്താംപാറയിലെത്താം.
കമ്പിവേലി കെട്ടിയ പാറക്കൂട്ടങ്ങൾക്കിടയിലൂടെ അൽപം സാഹസികമായി മുകളിലെത്തിയാൽ നഗരത്തിന്റെ 360 ഡിഗ്രി ദൃശ്യം ആസ്വദിക്കാം. കുട്ടികൾക്കായി പാർക്കും ഒരുക്കിയിട്ടുണ്ട്. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story