Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightജോലി വാഗ്ദാനംചെയ്ത്...

ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ആ​ന്റ​ണി

മാ​ർ​ക്കോ​സ് 

നേ​മം: ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി​യെ നേ​മം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. തി​രു​മ​ല ഐ​ശ്വ​ര്യ ഗാ​ർ​ഡ​ൻ​സി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ആ​ന്റ​ണി മാ​ർ​ക്കോ​സ് (70) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. താ​ന്നി​വി​ള അ​ന​ന്ത​പു​രി ഫൈ​നാ​ൻ​സി​ൽ പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ന് ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഒ​രു ല​ക്ഷം രൂ​പ നി​ക്ഷേ​പ​മാ​യി വാ​ങ്ങു​ക​യാ​യി​രു​ന്നു.

ജോ​ലി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ര​മ​ന, നേ​മം സ്​​റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​സ്വാ​ഭാ​വ​മു​ള്ള വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ആ​ന്റ​ണി മാ​ർ​ക്കോ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsThiruvananthapuram News
News Summary - The accused in the case of extorting money by offering a job was arrested
Next Story