Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightബൈക്ക് പെട്രോൾ ഒഴിച്ച്...

ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ

text_fields
bookmark_border
ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ
cancel
camera_alt

ബൈ​ക്ക് ക​ത്തി​ച്ച നി​ല​യി​ൽ

നേ​മം: വ​ഴി​യ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് പെ​ട്രോ​​ളൊ​ഴി​ച്ച് ക​ത്തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സി.​പി.​എം ചൊ​വ്വ​ള്ളൂ​ർ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി തോ​ട്ടു​മു​ക്ക് നാ​ര​ങ്ങ​റ​ത്ത​ല ന​ക്ഷ​ത്ര വീ​ട്ടി​ൽ ര​ഞ്ജി​ത്തി​ന്റെ (39) ബൈ​ക്കാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച നാ​ലി​ന്​ പെ​ട്രോ​ളൊ​ഴി​ച്ച്​​ ക​ത്തി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ര​ഞ്ജി​ത്തി​ന്റെ വീ​ട്ടി​ലേ​ക്കു​പോ​കു​ന്ന വ​ഴി​ക്കു സ​മീ​പം പാ​ർ​ക്ക്‌ ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു.

ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും വി​ൽ​ക്കു​ന്ന​വ​രെ​യും ര​ഞ്ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ താ​ക്കീ​ത് ചെ​യ്തി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​ണോ അ​ക്ര​മ​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ സി.​പി.​എം വി​ള​പ്പി​ൽ​ശാ​ല ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​എ​സ്. സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikeburnt
News Summary - The bike was burnt with petrol
Next Story