Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightമോഷണവും പീഡനവും; 18...

മോഷണവും പീഡനവും; 18 കാരൻ അറസ്റ്റിൽ

text_fields
bookmark_border
18-year-old man was arrested
cancel
camera_alt

അ​ജി​ത്ത്

നേ​മം: സ്വ​ർ​ണ​മാ​ല ക​വ​രു​ക​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ 18കാ​ര​നെ ക​ര​മ​ന പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​റ​ശ്ശാ​ല സ്വ​ദേ​ശി ജി​ത്തു എ​ന്ന അ​ജി​ത്താ​ണ്​ (18) അ​റ​സ്റ്റി​ലാ​യ​ത്. ത​മ​ലം സ്വ​ദേ​ശി​നി​യാ​യ 16 കാ​രി​യു​ടെ സ്വ​ർ​ണ​മാ​ല​യാ​ണ് ഇ​യാ​ൾ ക​ളി​യി​ക്കാ​വി​ള ഭാ​ഗ​ത്ത് അ​പ​ഹ​രി​ച്ച​ത്.

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​ത്ത​ത്. തു​ട​ർ​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മ്പാ​നൂ​ർ ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ര​മ​ന സി.​ഐ സു​ജി​ത്ത്, എ​സ്.​ഐ സു​ധി, സി.​പി.​ഒ​മാ​രാ​യ ഷി​ജി വി​ൻ​സ​ൻ​റ്, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി റി​മാ​ൻ​ഡി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrumnews
News Summary - theft and torture; 18-year-old man was arrested
Next Story