Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNeyyattinkarachevron_rightഗുണ്ടാ ആക്ട് പ്രകാരം...

ഗുണ്ടാ ആക്ട് പ്രകാരം കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

text_fields
bookmark_border
police
cancel

നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര, മാ​രാ​യ​മു​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ പ​ത്തോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യും കു​പ്ര​സി​ദ്ധ റൗ​ഡി​യു​മാ​യ പെ​രു​മ്പ​ഴു​തൂ​ർ വി​ല്ലേ​ജി​ൽ ആ​ലം​പൊ​റ്റ മ​ട​വ​ൻ​കോ​ട് റോ​ഡ​രി​ക​ത്ത്​ വീ​ട്ടി​ൽ അ​പ്പൂ​സ് എ​ന്ന ബി​ബി​നെ (21) അ​റ​സ്റ്റ്​ ചെ​യ്തു.

നെ​യ്യാ​റ്റി​ൻ​ക​ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ സി.​സി. പ്ര​താ​പ് ച​ന്ദ്ര​ൻ, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ സ​ജീ​വ്, അ​സി. പൊ​ലീ​സ് സ​ബ്​ ഇ​ൻ​സ്​​പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ശ്രീ​ജി​ത്ത് എ​സ്. നാ​യ​ർ, പ്ര​തി​ജ ര​ത്ന തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestNotorious gangster
News Summary - A notorious gangster was arrested under the Gangster Act
Next Story