Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒന്നരക്കോടി രൂപയുടെ...

ഒന്നരക്കോടി രൂപയുടെ കുടിശ്ശിക ബിൽ റദ്ദാക്കാൻ ഉത്തരവ്

text_fields
bookmark_border
kerala water authority
cancel


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി ഉ​പ​ഭോ​ക്താ​വി​ന് ന​ൽ​കി​യ ഒ​രു കോ​ടി രൂ​പ വീ​ത​മു​ള്ള മൂ​ന്ന് കു​ടി​ശ്ശി​ക ബി​ല്ലു​ക​ൾ റ​ദ്ദാ​ക്കാ​ൻ അ​ദാ​ല​ത് ഉ​ത്ത​ര​വ്. ഉ​പ​ഭോ​ക്താ​വി​നോ​ടു​ള്ള മോ​ശ​പെ​രു​മാ​റ്റ​ത്തി​ന് വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ഹ​ര​ജി​ക്കാ​ര​ന് 5000 രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ​യ​റ്റു​വി​ള ബി​ജു വി​ഹാ​റി​ൽ ര​ത്നാ​ക​ര​നാ​ണ് (74) ഹ​ര​ജി​ക്കാ​ര​ൻ. തി​രു​വ​ന​ന്ത​പു​രം പെ​ർ​മ​ന​ൻ​റ്​ ലോ​ക് അ​ദാ​ല​ത്തി​േ​ൻ​റ​താ​ണ് ഉ​ത്ത​ര​വ്.

സീ​നി​യ​ർ സി​റ്റി​സ​ണാ​യ പ​രാ​തി​ക്കാ​ര​ൻ 2002ലാ​ണ് വാ​ട്ട​ർ ക​ണ​ക്ഷ​ൻ എ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ വാ​ട്ട​ർ അ​തോ​റി​റ്റി കൃ​ത്യ​മാ​യി ബി​ല്ല് ന​ൽ​കി​യി​ല്ല. ഇ​ക്കാ​ര്യം പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ 2006 മാ​ർ​ച്ച് ഒ​മ്പ​തി​ന് കൃ​ത്യ​മാ​യി മീ​റ്റ​ർ റീ​ഡി​ങ്​ എ​ടു​ക്കാ​തെ 70,263 രൂ​പ​യു​ടെ ബി​ല്ല് കു​ടി​ശ്ശി​ക ഉ​ൾ​പ്പെ​ടെ കാ​ട്ടി ന​ൽ​കി. ഈ ​ബി​ല്ല് ശ​രി​യ​െ​ല്ല​ന്ന് കാ​ട്ടി പ​രാ​തി​ക്കാ​ര​ൻ 2007ൽ ​ലോ​ക് അ​ദാ​ല​ത് കോ​ട​തി​യെ​യും ഹൈ​കോ​ട​തി​യെ​യും സ​മീ​പി​ച്ചു. തു​ട​ർ​ന്ന് ഹൈ​കോ​ട​തി വാ​ട്ട​ർ അ​തോ​റി​റ്റി ന​ൽ​കി​യ ബി​ല്ല് റ​ദ്ദാ​ക്കു​ക​യും ശ​രി​യാ​യ ബി​ല്ല് തു​ക​യാ​യ 6560 രൂ​പ ഈ​ടാ​ക്കാ​നും പ​രാ​തി​ക്കാ​ര​നോ​ട് നി​ർ​ദേ​ശി​ച്ചു. ഇ​യാ​ളു​ടെ നി​ല​വി​ലെ വാ​ട്ട​ർ മീ​റ്റ​ർ മാ​റ്റി പു​തി​യ മീ​റ്റ​ർ സ്ഥാ​പി​ക്കാ​നും മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ വാ​ട്ട​ർ ക​ണ​ക്ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​നും ഉ​ത്ത​ര​വ് ന​ൽ​കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water authority
News Summary - Order to cancel Rs 1.5 crore bill
Next Story