Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 6:30 PM IST Updated On
date_range 10 Dec 2021 6:33 PM ISTകടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന കെട്ടിട നിർമാണ തൊഴിലാളി മരിച്ചു
text_fieldsbookmark_border
പാറശ്ശാല: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മര്യായാപുരം ആശ്രമം ജെ.എസ് ഭവനില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായ കെ. ജനാര്‍ദ്ദനന്‍ നായര്‍ ( 62 ) ആണ് മരിച്ചത്.
കഴിഞ്ഞയാഴ്ച തിരുവനന്തപുരം ആനയറയിലെ ഒരു കെട്ടിടത്തില്‍ ജോലിക്കിടെയാണ് കുത്തേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ശോഭന കുമാരി. മക്കള്‍: ജെ.എസ്. ആതിര, ജെ.എസ്. അരുണ്‍. മരുമകന്‍: ടി.എസ്. അരുണ്‍. സഞ്ചയനം 12ന് രാവിലെ 8 30ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story