Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightParassalachevron_rightബോണ്ട് വ്യവസ്ഥ ലംഘിച്ച...

ബോണ്ട് വ്യവസ്ഥ ലംഘിച്ച പ്രതി അറസ്റ്റില്‍

text_fields
bookmark_border
arrest
cancel
camera_alt

അ​ജ​യ​ന്‍

പാ​റ​ശ്ശാ​ല: കോ​ട​തി​യി​ൽ ന​ല്ല​ന​ട​പ്പി​ന് സ​മാ​ധാ​ന ബോ​ണ്ട് വെ​ച്ച​ശേ​ഷം ലം​ഘി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ട​യാ​ൾ അ​റ​സ്റ്റി​ൽ. പാ​റ​ശ്ശാ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ൽ ക്ര​മി​ന​ല്‍ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം പ​ര​ശു​വ​യ്ക്ക​ല്‍ വി​ല്ലേ​ജി​ല്‍ കൊ​റ്റാ​മം കു​ണ്ടു​വി​ള അ​ജ​യ​നാ​ണ്​ (39) പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ പാ​റ​ശ്ശാ​ല ഇ​ന്‍സ്പെ​ക്ട​ര്‍ ആ​സാ​ദ് അ​ബ്ദു​ൽ ക​ലാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ ഷാ​ജി, സി.​പി.​ഒ ഷാ​ജ​ന്‍ സം​ഗീ​ത് എ​ന്നി​വ​രാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bondviolatingarrest
News Summary - Suspect arrested for violating bond conditions
Next Story