Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാനസികാസ്വാസ്ഥ്യത്തിന്...

മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗി സുരക്ഷാ ജീവനക്കാരനെ ബലപ്രയോഗത്തിലൂടെ കീഴ്​പ്പെടുത്തി

text_fields
bookmark_border
trivandrum-medical-college
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ രോ​ഗി സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തി ഇ​റ​ങ്ങി​പ്പോ​യി.

പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ വീ​ട്ടി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി. മ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ 32 കാ​ര​നാ​ണ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ക​ട​ന്ന​ത്. ഇ​യാ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റി​വാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ടെ​യ്മെൻറ്​ സോ​ണി​ൽ നി​ന്നു​ള്ള രോ​ഗി​ക​ൾ​ക്കാ​യി പു​തു​താ​യി തു​ട​ങ്ങി​യ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം.

ഭാ​ര്യ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​യെ മ​നോ​രോ​ഗ​വി​ദ​ഗ്ധ​ൻ പ​രി​ശോ​ധി​ച്ച ശേ​ഷം വാ​ർ​ഡി​ലേ​ക്ക്​ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ ക​ട​ന്ന​ത്.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ്. ഷ​ർ​മ​ദ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ വീ​ട്ടി​ൽ നി​ന്ന്​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical collegesecurity attacked
Next Story