Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതമിഴ്‌നാട്ടിൽനിന്ന്‌...

തമിഴ്‌നാട്ടിൽനിന്ന്‌ കടൽമാർഗം രക്ഷപ്പെട്ട പോക്‌സോ കേസ്‌ പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്‌​നാ​ട് പൊ​ലീ​സ്‌ ക്യൂ​ബ്രാ​ഞ്ചി​നെ വെ​ട്ടി​ച്ച് ക​ട​ൽ​വ​ഴി ര​ക്ഷ​പ്പെ​ട്ട പോ​ക്‌​സോ കേ​സ്‌ പ്ര​തി പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് വ​ള്ള​വി​ള പൊ​ലീ​സ്‌ പ​രി​ധി​യി​ൽ എ​ട്ടു​മാ​സം മു​മ്പ്​ ന​ട​ന്ന കേ​സി​ലെ പ്ര​തി​യാ​യ ജി​ൽ​സ​ൻ (22) ആ​ണ് വ​ള്ള​ത്തി​ൽ അ​ഞ്ചു​തെ​ങ്ങി​ലെ​ത്തി​യ​ത്‌.

ശ​നി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ അ​ഞ്ചു​തെ​ങ്ങ് മൂ​ലൈ​തോ​ട്ട​ത്തി​ൽ​നി​ന്ന്‌ കോ​സ്റ്റ​ൽ പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ പി​ടി​കൂ​ടി ത​മി​ഴ്‌​നാ​ട്‌ പൊ​ലീ​സി​ന്‌ കൈ​മാ​റി. കോ​സ്റ്റ​ൽ സി.​ഐ സു​രേ​ഷ്, എ​സ്.​ഐ​മാ​രാ​യ രാ​ഹു​ൽ, റി​യാ​സ് കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ ജോ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAccusedThiruvananthapuram NewsPOCSO
News Summary - POCSO case accused who escaped by sea from Tamilnadu arrested
Next Story