Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിവാഹ വാഗ്​ദാനം നൽകി...

വിവാഹ വാഗ്​ദാനം നൽകി പീഡനം: പ്രതി പിടിയിൽ

text_fields
bookmark_border
sujan
cancel

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം മരിയൻ നഗർ കോളനിയിൽ സുജനെയാ(19)ണ് കഴക്കൂട്ടം പൊലീസ്​ അറസ്​റ്റ്​ ചെയ്തത്.

ജനുവരിയിലാണ് യുവതിക്കുനേരെ അതിക്രമം നടന്നത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു.

കഴക്കൂട്ടം സൈബർസിറ്റി അസി. കമീഷണർ ഷൈനു തോമസിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ പൂന്തുറയിലെ ബന്ധുവീട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്.ഒ ബിജു യു, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ സജാദ്, അൻസിൽ, അജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്​റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestfake marriage Promiserape case
News Summary - rape by giving marriage promise; man arrested
Next Story